സൈനിക നിയമ വിവാദത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തു
ഈ മാസമാദ്യം പട്ടാള നിയമം ചുമത്താനുള്ള ശ്രമത്തെത്തുടർന്ന് ദക്ഷിണ കൊറിയയുടെ ദേശീയ അസംബ്ലി, പ്രസിഡൻ്റ് യൂൻ സുക് യോളിനെ ഇന്ന് ഇംപീച്ച് ചെയ്തു . ഇംപീച്ച്‌മെൻ്റ് പ്രമേയത്തെ 204 പേർ അനുകൂലിക്കുകയും 85 പേർ എതിർക്കുകയും ചെയ്തു ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ…