ഫിലാഡൽഫിയയിൽ സ്ക്കൂളിന് സമീപം വെടിവയ്പ്പ്: എഴ് പേർക്ക് പരിക്ക്.
ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് സമീപം വ്യാഴാഴ്ച (ഫെബ്രുവരി 23) നടന്ന വെടിവെപ്പിൽ അഞ്ച് കൗമാരക്കാരും 2 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ സ്ട്രോബെറി മാൻഷൻ പരിസരത്ത് വൈകുന്നേരം 6:00…