16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തും
കാൻബെറ: യുവാക്കളുടെ മാനസികാരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നീക്കത്തിൽ, 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമനിർമ്മാണം അവതരിപ്പിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ഈ മാസം പാർലമെൻ്റിൽ നിയമനിർമ്മാണം അവതരിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി…