മെക്സിക്കോയിൽ ബസ് അപകടത്തിൽ 41 പേർ മരിച്ചു
എസ്കാർസേഗ, മെക്സിക്കോ:മെക്സിക്കോയുടെ തെക്കൻ നഗരമായ എസ്കാർസേഗയ്ക്ക് സമീപം ഒരു യാത്രാ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 41 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കാൻകുനിൽ നിന്ന് ടബാസ്കോയിലേക്ക് യാത്ര ചെയ്ത 48 യാത്രക്കാരുള്ള ബസ്സാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.ടബാസ്കോ സംസ്ഥാന സർക്കാർ…