ചന്ദനിൽ ഗുഹ കണ്ടെത്തി ; ചന്ദ്ര പര്യവേക്ഷകരുടെ വാസസ്ഥലങ്ങൾക്കായി ഈ ഗുഹ ഉപയോഗിക്കാമെന്ന് ഗവേഷകർ
നമ്മുടെ ഏറ്റവും അടുത്ത ആകാശ അയൽക്കാരനായ ചന്ദ്രൻ്റെ പൊടി നിറഞ്ഞ പ്രതലത്തിനടിയിൽ അന്താരാഷ്‌ട്ര ഗവേഷക സംഘം ഒരു ഗുഹ കണ്ടെത്തി അപ്പോളോ 11 ലാൻഡിംഗ് സൈറ്റിൽ നിന്ന് ഏകദേശം 250 മൈൽ അകലെ "സീ ഓഫ് ട്രാൻക്വിലിറ്റി" എന്ന സ്ഥലത്ത് സ്ഥിതി…