കുണ്ടറ മുളവനയിൽ കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്
കൊല്ലം: കുണ്ടറ മുളവനയിൽ കെ.എസ്.ആർ.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച (29-05-2026) രാത്രി 7.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതായി വിവരമുണ്ട്. മാവേലിക്കരയിൽ നിന്ന് കുണ്ടറ വഴി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും…