റെയിൽ പാളങ്ങളിൽ ഇനി കോമ്പോസിറ്റ് സ്ലീപ്പറുകൾ ഉപയോഗിക്കും: റെയിൽ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി മാറും
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന സാങ്കേതിക നടപടികൾ പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ റെയിൽ ഭവനിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രധാന തീരുമാനങ്ങളിൽ ഒന്നായി പാലങ്ങളുടെ സമീപ പ്രദേശങ്ങളിലും പോയിന്റ്‌സ്…