അമയന്നൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
കോട്ടയം: അമയന്നൂർ നിഷ്കളങ്ക ജംഗ്ഷനിൽ ഞായറാഴ്ച രാത്രിയുണ്ടായ ദാരുണ റോഡപകടത്തിൽ യുവാവ് മരിച്ചു. അമയന്നൂർ കൈലാറ്റിൽ വീട്ടിൽ വിജയകുമാർ (ലാൽ)–ബിന്ദു ദമ്പതികളുടെ മകൻ അതുൽ ലാൽ (28) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരനായ അയർക്കുന്നം കരിങ്ങോട്ടിൽ റോഷന് ഗുരുതര…