അനധികൃത കുടിയേറ്റം മൂലമുള്ള ‘കൃത്രിമ ജനസംഖ്യാ മാറ്റം’ പരിശോധിക്കാൻ കേന്ദ്ര സമിതി; ആവശ്യമെങ്കിൽ പുതിയ നിയമമെന്ന് അമിത് ഷാ
ന്യൂഡൽഹി: അനധികൃത കുടിയേറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലം രാജ്യത്ത് ഉണ്ടാകുന്ന “കൃത്രിമ ജനസംഖ്യാ മാറ്റങ്ങൾ” വിശദമായി പരിശോധിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതതല സമിതി ആവശ്യമെങ്കിൽ പുതിയ നിയമം കൊണ്ടുവരുന്നതും പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.…