ചവറ ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കൊല്ലം: സംസ്ഥാനത്തിന്റെ ആഭ്യന്തര ജലഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചവറ ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്ഘാടനം ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള നിർവഹിച്ചു . റ്റി.എസ് കനാലും അഷ്ടമുടിക്കായല്‍ ഉള്‍പ്പെടുന്ന പ്രധാന ജലപാതകളിലൂടെ ദ്വീപുകളെയും തീരപ്രദേശങ്ങളെയും കരഭാഗവുമായി ബന്ധിപ്പിക്കുന്നതിന് ഈ…

Continue Readingചവറ ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മലയാളത്തിലെ പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടൻ വിവാഹിതനാകുന്നു.

റാപ്പറായ വേടൻ (യഥാർത്ഥ പേര്: ഹിരന്ദാസ് മുരളി) ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് വിവാഹിതനാകുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ലളിതമായ രജിസ്റ്റർ വിവാഹമായിരിക്കും നടക്കുക. നവമി ലത എന്ന യുവ എഴുത്തുകാരിയാണ് വധു. കേരള സർക്കാർ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവലിൽ വേദി പങ്കുവെച്ചതിനിടെ…

Continue Readingമലയാളത്തിലെ പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടൻ വിവാഹിതനാകുന്നു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ വയറ്റിൽ കത്രിക; പുന്നപ്ര സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

ആലപ്പുഴ: പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫ് (51) എന്ന വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. 2021 മേയ് മാസത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ്…

Continue Readingശസ്ത്രക്രിയയ്ക്ക് പിന്നാലെ വയറ്റിൽ കത്രിക; പുന്നപ്ര സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

അറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനിന്റെ അധിക സ്റ്റോപ്പുകൾ താൽക്കാലികമായി പിൻവലിച്ചു.

ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിനുസരിച്ച്, ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർഎക്സ്പ്രസിന് 2026 മാർച്ച് 2-ന് അനുവദിച്ചിരുന്ന തുരവൂർ, മാരാരിക്കുളം സ്റ്റേഷനുകളിലെ അധിക സ്റ്റോപ്പുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഫിക്സ്ഡ് ടൈം കോറിഡോർ ബ്ലോക്ക് പരിഗണിച്ചാണ് ഈ തീരുമാനം…

Continue Readingഅറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനിന്റെ അധിക സ്റ്റോപ്പുകൾ താൽക്കാലികമായി പിൻവലിച്ചു.

നൈജീരിയയിലെ ഖനിയിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയിൽ 33 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

  • Post author:
  • Post category:World
  • Post comments:0 Comments

2026 ഫെബ്രുവരി 19 ന് പീഠഭൂമി സംസ്ഥാനത്തെ ഒരു അനൗപചാരിക ലെഡ്, സിങ്ക് ഖനന സ്ഥലത്ത് ഉണ്ടായ കാർബൺ മോണോക്‌സൈഡ് ചോർച്ചയെ തുടർന്ന് കുറഞ്ഞത് 33 ഖനിത്തൊഴിലാളികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നിരുന്നാലും, മരണസംഖ്യ 37 വരെയാകാമെന്ന് ചില…

Continue Readingനൈജീരിയയിലെ ഖനിയിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയിൽ 33 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

ബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

കോഴിക്കോട്: ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് പെരുവയൽ സ്വദേശിയായ ഹാഫിസ് ആണ്…

Continue Readingബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ഫെബ്രുവരി 20 മുതല്‍ ഗതാഗത നിരോധനം

ആലപ്പുഴയിലെ കൊമ്മാടി-ശവക്കോട്ട പാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 20 മുതല്‍ 25 വരെ പൂര്‍ണമായും നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗത…

Continue Readingഎ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ഫെബ്രുവരി 20 മുതല്‍ ഗതാഗത നിരോധനം

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആര്‍.ടി.സി)യുടെ മലപ്പുറം ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സില്‍ 90 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ലോവര്‍ ലെവല്‍ 2 ബ്ലോക്കിന്റെ ഉദ്ഘാടനവും അഞ്ചുകോടി രൂപ ചെലവില്‍ നടപ്പാക്കുന്ന രണ്ടാം ഘട്ട നിര്‍മാണ…

Continue Readingമലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം. വർഗീസ് നെ ആലപ്പുഴ ജില്ലാ കോടതിയിലേക്ക് സ്ഥലംമാറ്റി. കേസിലെ വിധിപ്രസ്താവം പൂർത്തിയായ പശ്ചാത്തലത്തിലാണ് ഭരണപരമായ ഈ നടപടി സ്വീകരിച്ചത്. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിട്ടായിരിക്കും…

Continue Readingഎറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

കൊട്ടാരക്കര ഐ.ടി പാർക്ക് ; 79.47 കോടി രൂപയുടെ നിർമ്മാണ കരാർ ഊരാളുങ്കലിന്

കൊട്ടാരക്കര ഐ.ടി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 79.47 കോടി രൂപയുടെ കരാർ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ കൊട്ടാരക്കരയിൽ സ്ഥാപിക്കുന്ന ഐ.ടി പാർക്കിന്റെ നിർമ്മാണ ചുമതലയാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന ടെൻഡർ നടപടികൾക്ക് ശേഷം…

Continue Readingകൊട്ടാരക്കര ഐ.ടി പാർക്ക് ; 79.47 കോടി രൂപയുടെ നിർമ്മാണ കരാർ ഊരാളുങ്കലിന്