പ്രധാനമന്ത്രിയെ കണ്ടുമുട്ടി കാന്തപുരം; ദേശീയ ഐക്യവും ന്യൂനപക്ഷ ക്ഷേമവും ചർച്ചയായി

ന്യൂഡൽഹി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവും പ്രമുഖ സുന്നി മതപണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സാമൂഹിക സൗഹാർദ്ദം, ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസ വികസനം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ…

Continue Readingപ്രധാനമന്ത്രിയെ കണ്ടുമുട്ടി കാന്തപുരം; ദേശീയ ഐക്യവും ന്യൂനപക്ഷ ക്ഷേമവും ചർച്ചയായി

ചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗം ഷെർളി ചെറിയാൻ നിര്യാതയായി

തിരുവല്ല കുറ്റപ്പുഴ കൃപാമന്ദിരത്തിൽ ചെറിയാൻ വർഗീസിന്റെ (സജു) ഭാര്യ ഷെർളി ചെറിയാൻ (49) നിര്യാതയായി. ചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗമാണ്. ഭൗതികദേഹം നാളെ (ചൊവ്വ) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 18-ന് (ബുധൻ) രാവിലെ 10.30-ന് ഭവനത്തിൽ…

Continue Readingചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗം ഷെർളി ചെറിയാൻ നിര്യാതയായി

വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ : കുടുംബത്തിലെ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിലെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശികളായ ഷാജി(52) അദ്ദേഹത്തിൻറെ ഭാര്യ മാതാവ് റഷീദ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ(39) ഗുരുതരാവസ്ഥയിൽ…

Continue Readingവിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ : കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ജയൻ ചേർത്തല കോൺഗ്രസിലേക്കോ? രാഷ്ട്രീയ പ്രവേശന ചർച്ചകൾ ശക്തം

ആലപ്പുഴ: നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്കു ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ-നുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടന്നതെന്ന് വിവരം. കൂടിക്കാഴ്ച രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടതാണോയെന്ന ചോദ്യത്തിന്,…

Continue Readingജയൻ ചേർത്തല കോൺഗ്രസിലേക്കോ? രാഷ്ട്രീയ പ്രവേശന ചർച്ചകൾ ശക്തം

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; ശക്തികുളങ്ങരയിൽ ആധുനിക ബോട്ട് നിർമാണശാല ഇന്ന് ഉദ്ഘാടനം

കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ദീർഘകാല സ്വപ്നമായ ആധുനിക ബോട്ട് നിർമാണ സൗകര്യം യാഥാർഥ്യത്തിലേക്ക് കടക്കുകയാണ്. ശക്തികുളങ്ങര കല്ലുംപുറത്ത് നിർമ്മിച്ച ആധുനിക ബോട്ട് നിർമാണശാലയുടെ ഉദ്ഘാടനം ഇന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. നിലവിൽ ബോട്ട് നിർമ്മാണത്തിനായി തമിഴ്നാട്ടിനെ ആശ്രയിച്ചിരുന്ന…

Continue Readingപരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; ശക്തികുളങ്ങരയിൽ ആധുനിക ബോട്ട് നിർമാണശാല ഇന്ന് ഉദ്ഘാടനം

ദ ഗോഡ് ഫാദർ-ലെ ടോം ഹേഗൻ ആയി ലോകശ്രദ്ധ നേടിയ റോബർട്ട് ഡുവാൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: അക്കാദമി അവാർഡ് ജേതാവും ഹോളിവുഡിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട അഭിനേതാക്കളിലൊരാളുമായിരുന്ന റോബർട്ട് ഡുവാൽ 95-ാം വയസ്സിൽ അന്തരിച്ചു. 2026 ഫെബ്രുവരി 15-ന് അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ മിഡിൽബർഗിലുള്ള സ്വന്തം വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണവാർത്ത…

Continue Readingദ ഗോഡ് ഫാദർ-ലെ ടോം ഹേഗൻ ആയി ലോകശ്രദ്ധ നേടിയ റോബർട്ട് ഡുവാൽ അന്തരിച്ചു

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു.

പുതുപ്പള്ളി: എറ്റുമാനൂർ പട്ടിത്താനത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു. പയ്യപ്പാടി വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ് (46), മകൻ എബൽ അജീഷ് (19) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Continue Readingവാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു.

പ്രയാഗ്രാജിൽ മഹാമേള സമാപനം; മഹാശിവരാത്രി ദിനത്തിൽ സംഗമത്തിൽ 40 ലക്ഷത്തിലധികം ഭക്തർ വിശുദ്ധ സ്നാനം നടത്തി

ഉത്തരപ്രദേശിലെ പ്രയാഗ്രാജ് നഗരത്തിൽ മഹാമേള മഹാശിവരാത്രിയോടനുബന്ധിച്ച് ഇന്ന് സമാപിച്ചു. സമാപന ദിവസമായ ഇന്ന് ഗംഗാനദിയിലും ത്രിവേണി സംഗമത്തിലും 40 ലക്ഷത്തിലധികം ഭക്തർ വിശുദ്ധ സ്നാനം നടത്തിയതായി അധികൃതർ അറിയിച്ചു. മാഘമേളയുടെ അവസാന ദിവസമായ മഹാശിവരാത്രിയോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിശ്വാസികൾ…

Continue Readingപ്രയാഗ്രാജിൽ മഹാമേള സമാപനം; മഹാശിവരാത്രി ദിനത്തിൽ സംഗമത്തിൽ 40 ലക്ഷത്തിലധികം ഭക്തർ വിശുദ്ധ സ്നാനം നടത്തി

കാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കല്ലമ്പലം: കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരുടെ ദേഹത്ത് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം സാഗർ ഹൗസിൽ ജോഷി (61) ആണ് മരിച്ചത്. സുഹൃത്തും സഹയാത്രികനുമായ…

Continue Readingകാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

ആലിൻ മോൾക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.

പത്തനംതിട്ട: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് (ആലിൻ മോൾ) ഫെബ്രുവരി 15-ന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി. അവയവദാനത്തിലൂടെ നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി വിടപറഞ്ഞ ഈ കുഞ്ഞുമാലാഖയുടെ യാത്ര നാടിന്റെ കണ്ണീരായി…

Continue Readingആലിൻ മോൾക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.