ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നൽ ഏറ്റ 12 വയസുകാരി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
ഇടുക്കി: ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരിയായ പെൺകുട്ടി ദാരുണമായി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പെരുമ്പാവൂർ വടക്കനേതിൽ വി.എം അഫ്സലിന്റെ മകൾ നഫീസത്തുൾ മിസ്റിയയാണ് മരിച്ചത്. പെരുമ്പാവൂരിൽ നിന്ന് എത്തിയ ഇവരും ഇവരെ…