ഇരിണാവ് ടർഫിന് സമീപം ബൈക്കപകടം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണപുരം/ഇരിണാവ്: ഇരിണാവ് ടർഫിന് സമീപം ഉണ്ടായ ബൈക്കപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ എൻ.ടി. മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി നടന്ന അപകടം നാടിനെ നടുക്കി. കണ്ണപുരം യോഗശാലയ്ക്ക് സമീപം താമസിക്കുന്ന അഫ്സലിന്റെയും,…