കൊട്ടാരക്കര:കുടുംബവഴക്കിനെ തുടർന്ന് മകൻറെ ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി
കൊല്ലം: കുടുംബ വഴക്കിനെ തുടർന്നുണ്ടായ അതിക്രൂര ആക്രമണത്തിൽ യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ. കൊട്ടാരക്കര കിഴക്കേ തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിന് നേരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.…