തടിയന്റമോൾ ട്രെക്കിംഗ് താൽക്കാലികമായി നിരോധിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കും
കുടക്: കർണാടക വനം വകുപ്പ് കുടകിലെ പ്രശസ്ത ട്രെക്കിംഗ് കേന്ദ്രമായ തടിയന്റമോൾ ഭാഗത്തേക്കുള്ള ട്രെക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചു. 2026 ഏപ്രിൽ 11 വരെ നിരോധനം നിലവിലുണ്ടാകും. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ഐടി പ്രൊഫഷണൽ ജി.എസ്. ശരണ്യ 2026 ഏപ്രിൽ 2-ന് സംഘത്തോടൊപ്പം…