ദേശീയ തലത്തിൽ ഉയർന്ന ബഹുമതിയോടെ മലബാര്‍ മില്‍മയ്ക്ക് ഇരട്ട നേട്ടം
രാജ്യത്തെ കന്നുകാലി, ക്ഷീര മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ഗോപാല്‍ രത്‌ന അവാര്‍ഡ് ഈ വർഷം മലബാർ മിൽമയിലെ രണ്ട് ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ കരസ്ഥമാക്കി. മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘം ഒന്നാം സ്ഥാനവും കുന്നങ്കാട്ടുപ്പതി ക്ഷീരോൽപാദക സഹകരണ സംഘം രണ്ടാം…