ശബരിമല മണ്ഡല പൂജ: നട തുറന്നു; ആയിരങ്ങൾ ദർശന സുകൃതം നേടി
ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിന്റെ മണ്ഡല പൂജയ്ക്കായി നട ഇന്ന് നടന്നു. ശരണം വിളികളാൽ നിറഞ്ഞ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളുടെയും…