പശ്ചിമ ബംഗാളിൽ സംസ്ഥാന നിയമസഭ ഗവർണർ ഔദ്യോഗികമായി പിരിച്ചുവിട്ടു
പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാന നിയമസഭ ഔദ്യോഗികമായി പിരിച്ചുവിട്ടു. ഭരണഘടനയിലെ ആർട്ടിക്കിൾ 174 പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി ഇന്നലെ നിലവിലെ നിയമസഭ പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശനിയാഴ്ച പുതിയ…