തൊഴിലുറപ്പ് പദ്ധതി: കേരളത്തിന്റെ കുടിശ്ശിക ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) കുടിശ്ശിക തുക ഉടൻ നൽകുമെന്ന് ഗ്രാമവികസന വകുപ്പ് സഹമന്ത്രി ശ്രീ. ചന്ദ്രശേഖർ പെമ്മസാനി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. കോൺഗ്രസ് എംപി അടൂർ പ്രകാശ് ഉന്നയിച്ച ചോദ്യത്തിന്…