പരസ്പര സമ്മതത്തോടെ പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്ന് വേർപിരിയുന്നു
കൊച്ചി — ഇന്ത്യൻ ടീമിലെ പരിചയസമ്പന്നനായ പ്രതിരോധ താരം പ്രബീർ ദാസിന്റെ പരസ്പര സമ്മതത്തോടുകൂടിയുള്ള വിടവാങ്ങൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു, ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ ഹ്രസ്വമായ രണ്ടാം അധ്യായത്തിന് അന്ത്യം കുറിച്ചു.മുംബൈ സിറ്റി എഫ്‌സിയിൽ ലോൺ കാലാവധി പൂർത്തിയാക്കിയ ശേഷം…