ഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചു
കൊല്ലം: ഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ സെക്രട്ടറി എ.എ. അസീസ് ന്…