വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം നിർഭാഗ്യകരം: പ്രിൻസിപ്പൽ
ആലപ്പുഴ: ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം നിർഭാഗ്യകരമാണെന്ന് പ്രിൻസിപ്പൽ ഡോ. പദ്മകുമാർ പ്രതികരിച്ചു. കോവിഡ് കാലഘട്ടത്തിലാണ് ബന്ധപ്പെട്ട ശസ്ത്രക്രിയ നടന്നതെന്നും, തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് മെഡിക്കൽ ഉപകരണം വയറിനുള്ളിൽ കണ്ടെത്തിയതെന്നും…