വിശ്വാസം, കുടുംബം, ദേശസ്നേഹം — ജോർജിയ മെലോണിയുടെ ആത്മകഥയ്ക്ക് ട്രംപിന്റെ അഭിനന്ദനം
റോംവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ആത്മകഥയായ “ഐ ആം ജോർജിയ: മൈ റൂട്ട്സ്, മൈ പ്രിൻസിപ്പിൾസ്” എന്ന പുസ്തകത്തെ അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്തു..ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മെലോണിയെ “ഇറ്റലിയുടെ മഹത്തായ പ്രധാനമന്ത്രി”…