കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദ നിർമ്മാണത്തിൽ വൃത്തിഹീനത; ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദം വൃത്തിഹീനമായി തയ്യാറാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. കരി പ്രസാദം കണ്ടെത്തിയ ക്ഷേത്രത്തിന് സമീപമുള്ള ഒരു വീട്ടിൽ പരിശോധന നടത്തും.സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പ്രസാദത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി…