തൻറെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് തോൽവി ഭയന്ന് :അഖിൽ മാരാർ
തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോസ്റ്റർ നശീകരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തി സംവിധായകനും പൊതുപ്രവർത്തകനുമായ അഖിൽ മാരാർ. “തോൽക്കും എന്നുറപ്പായപ്പോൾ ചിലർ ശുദ്ധ തെമ്മാടിത്തരത്തിലേക്ക് ഇറങ്ങുന്നു” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു ആഴ്ചയായി വിവിധ പ്രദേശങ്ങളിലെ പ്രവർത്തകർ പ്രശ്നങ്ങൾ സംബന്ധിച്ച്…