ചെവിപൊട്ടിക്കുന്ന ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും: ഡി.ജെ. വാഹനങ്ങൾക്കെതിരെ കടുത്ത നടപടിക്ക് പോലീസ്
ഉത്സവഘോഷയാത്രകളിൽ അതിതീവ്ര ശബ്ദവും മിന്നിമറയുന്ന ലൈറ്റുകളും ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഡി.ജെ. വാഹനങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം കർശന നടപടി സ്വീകരിക്കാൻ പോലീസ് നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.…