മൈസൂരു കൊട്ടാരത്തിന് സമീപം ഹെലിയം സിലിണ്ടർ പൊട്ടിത്തെറി: രണ്ടുപേർ മരിച്ചു; അന്വേഷണം ഉത്തരവിട്ടു
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് മുന്നിൽ ഇന്നലെ ഉണ്ടായ ഹെലിയം സിലിണ്ടർ പൊട്ടിത്തെറി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായി കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വർ അറിയിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഉത്തർപ്രദേശിലെ ലഖ്‌നൗ…