ഏപ്രിൽ 1 മുതൽ പെട്രോൾ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചു
മോസ്‌കോ: ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വവും വിലസ്ഥിരതക്കുറവും നേരിടുന്നതിനായി, ഏപ്രിൽ 1 മുതൽ പെട്രോൾ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചു. എന്നാൽ ഇത് ഇത് ശുദ്ധീകരിച്ച ഗ്യാസോലിനു മേലുള്ള താൽക്കാലിക കയറ്റുമതി നിയന്ത്രണമാണ്, അസംസ്കൃത എണ്ണയുടെയോ എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങളുടെയോ…