പരിശോധന കഴിഞ്ഞ് രോഗിയെ വീട്ടിൽ എത്തിക്കുന്ന വഴിക്ക് അപകടം;മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രോഗി യാത്ര ചെയ്ത ആംബുലൻസ് അപകടത്തിൽപ്പെട്ടു ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കുന്നത് ഇങ്ങനെ — ‘എമർജൻസി ഡ്യൂട്ടി’ എന്നത് അർത്ഥമാക്കുന്നത് മനുഷ്യന്റെ ജീവൻ രക്ഷിക്കാനോ, ആരോഗ്യത്തിന് ഗുരുതരമായ…