കെ.എസ്.ആര്.ടി.സി.യില്‍ ഒന്നര കോടി രൂപയുടെ ലാഭം: മന്ത്രി കെ.ബി. ഗണേഷ്കുമാര്
പത്തനാപുരം: 40 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്.ടി.സി. ലാഭത്തിലേക്ക്. 1.57 കോടി രൂപയുടെ നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരസ്ഥമാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് അറിയിച്ചു. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ-അന്തര്‍സംസ്ഥാന സര്‍വീസുകളുടെയും…