കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.
കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. പുതുതായി അനുവദിച്ച സര്‍വീസുകള്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനോട് എം.എല്‍.എ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ 12…