മഹാത്മാഗാന്ധി ശിവഗിരി മഠം സന്ദർശിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്
വർക്കല – മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്ക് ഇന്ന് ഒരു നൂറ്റാണ്ട് തികഞ്ഞു.1925 മാര്‍ച്ച് 12ന് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം വർക്കല ശിവഗിരി മഠത്തിൽ നടന്നു ആഘോഷത്തിന്റെ ഭാഗമായി, ഇരുവരും കൂടിക്കാഴ്ച…