ചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

ചെറുപുഴ: ഇന്ന് രാവിലെ 9.15ഓടെ മുതുവത്ത് നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബസിൽ 10ൽ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ടാറിംഗ് അവസാനിക്കുന്ന ഭാഗത്തുള്ള ഇറക്കം ഇറങ്ങുന്ന സമയത്താണ് ബസ്…

Continue Readingചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

ശിശുക്കളുടെ മേലുള്ള തെരുവുനായ ആക്രമണങ്ങള്‍ ആശങ്കാജനകം: സുപ്രീംകോടതി

ഡൽഹിയിൽ ശിശുക്കൾക്ക് നേരെയുള്ള തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായി ഉള്ള  വാർത്താ റിപ്പോർട്ടുകളിൽ സുപ്രീം കോടതി   ആശങ്ക രേഖപ്പെടുത്തി വിഷയം ഒരു റിട്ട് ഹർജിയായി പരിഗണിച്ചുകൊണ്ട്, വാക്സിനേഷൻ എടുക്കാത്ത തെരുവ് നായ്ക്കൾ, പ്രത്യേകിച്ച് ശിശുക്കൾ, കുട്ടികൾ, പ്രായമായവർ  തുടങ്ങിയവർ റാബിസിന്…

Continue Readingശിശുക്കളുടെ മേലുള്ള തെരുവുനായ ആക്രമണങ്ങള്‍ ആശങ്കാജനകം: സുപ്രീംകോടതി

പ്രധാനമന്ത്രി മോദി ചോള പൈതൃകത്തെ ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി വാഴ്ത്തി

ഗംഗൈകൊണ്ട ചോളപുരം, തമിഴ്‌നാട് - രാജരാജ ചോളന്റെയും രാജേന്ദ്ര ചോളന്റെയും പൈതൃകം ഇന്ത്യയുടെ സ്വത്വത്തിനും അഭിമാനത്തിനും അവിഭാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വിശേഷിപ്പിച്ചു, "ഏക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്നതിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു പവിത്ര ദൗത്യത്തിലേക്കുള്ള അവരുടെ സംഭാവനകളെ…

Continue Readingപ്രധാനമന്ത്രി മോദി ചോള പൈതൃകത്തെ ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി വാഴ്ത്തി

മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ താന്നി കായലില്‍ കരിമീൻ പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .

താന്നി കായലില്‍ 'മത്സ്യവിത്ത് നിക്ഷേപത്തിലൂടെ മത്സ്യസമ്പത്ത് വര്‍ദ്ധനവ്' എന്ന പദ്ധതിയുടെ ഭാഗമായി, നാടന്‍ ഇനങ്ങളായ  62,500 കരിമീന്‍ , 55,000 പൂമീന്‍ വിത്തുകൾ എം.എല്‍.എ എം. നൗഷാദ് ഉദ്ഘാടനം ചെയ്ത് നിക്ഷേപിച്ചു.പ്രധാനമന്ത്രി മത്സ്യസമ്പദായോജനയുടെ ഭാഗമായ ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റല്‍ ഫിഷര്‍മെന്‍ വില്ലേജ്…

Continue Readingമത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ താന്നി കായലില്‍ കരിമീൻ പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് 2372.58 അടി വരെ എത്തിയത് കൊണ്ട് ജാഗ്രതാ മുന്നറിയിപ്പായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.ഇപ്പോൾ ജലനിരപ്പ് ഡാമിന്റെ മൊത്തം സംഭരണ ശേഷിയുടെ 66.81 ശതമാനത്തിലും…

Continue Readingഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ധനുഷ്-നിത്യ മേനോൻ സിനിമ’ ഇഡ്‌ലി കടൈയിലെ ആദ്യ  സിംഗിൾ  ‘എന്ന സോഗം’ ഇന്ന് പുറത്തിറങ്ങും

ചെന്നൈ:ദേശീയ അവാർഡ് ജേതാവായ ധനുഷ് രചനയും സംവിധാനവും നിർവ്വഹിച്ച് അഭിനയിച്ച തമിഴ് ചിത്രം ഇഡ്‌ലി കടൈ, യുടെ  ആദ്യ സിംഗിൾ എന്ന സോഗം ഇന്ന്  പുറത്തിറങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് ഗാനത്തിന്റെ റിലീസ് സ്ഥിരീകരിച്ചുകൊണ്ട് ഒരു ഔദ്യോഗിക എക്സ്…

Continue Readingധനുഷ്-നിത്യ മേനോൻ സിനിമ’ ഇഡ്‌ലി കടൈയിലെ ആദ്യ  സിംഗിൾ  ‘എന്ന സോഗം’ ഇന്ന് പുറത്തിറങ്ങും

“വി ഡി സതീശന്റെ ‘100 സീറ്റ്’ പ്രവചനം ദിവാസ്വപ്നം; ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും” – മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് നേടുമെന്ന് നടത്തിയ അവകാശവാദം വെറും രാഷ്ട്രീയ ഭ്രമം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. "നൂറിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും," കോൺഗ്രസിന്റെ ഡിസിസി…

Continue Reading“വി ഡി സതീശന്റെ ‘100 സീറ്റ്’ പ്രവചനം ദിവാസ്വപ്നം; ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും” – മന്ത്രി വി ശിവൻകുട്ടി

പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനത്തിന് പുറമെയാണ്  60 മെഗാ വാട്ട് ശേഷിയുള്ള പുതിയ ജല വൈദ്യുതി നിലയം പൂര്‍ത്തിയായിരിക്കുന്നത്.വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ വര്‍ഷം…

Continue Readingപള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ: ചൂട്ടാട്ട് കടലിൽ ഫൈബർ ബോട്ട് അപകടത്തിൽ പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശിയായ ആന്റണി ആണ് മരിച്ചത്. പയ്യന്നൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിക്കുന്നത്ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം നടന്നത്. മണൽതിട്ടയിലിടിച്ചതിനാൽ ഫൈബർ ബോട്ട്…

Continue Readingകണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സമഗ്രമായ അന്വേഷണത്തിന് ഉത്തരവായി. പോലീസിന്റെ അന്വേഷണത്തോടൊപ്പം ജയിൽ വകുപ്പ് തലത്തിൽ തൽസമയ പരിശോധനകൾ പുരോഗമിക്കുകയാണ്.കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്…

Continue Readingകണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ