മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് തുടക്കം
മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ മലയാറ്റൂർ മഹാഇടവക മലകയറിയതോടെയാണ് തീർത്ഥാടനത്തിന് തുടക്കമായത്. ഇടവക വികാരി ഫാദർ ജോസ് ഉഴലക്കാട് ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു.തീർത്ഥാടകർക്ക് വേണ്ട ക്രമീകരണങ്ങൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫാദർ ജോസ് അറിയിച്ചു. നോമ്പ് കാലത്ത് തിങ്കൾ മുതൽ…