റഷ്യയെ നശിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നെ ഉപയോഗിക്കുന്നു: വ്‌ളാഡിമിർ പുടിൻ

  • Post author:
  • Post category:World
  • Post comments:0 Comments

റഷ്യൻ സ്റ്റേറ്റ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത പുതുവത്സര വീഡിയോ സന്ദേശത്തിൽ, റഷ്യ തങ്ങളുടെ "മാതൃരാജ്യത്തെ" സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് "യഥാർത്ഥ സ്വാതന്ത്ര്യം" ഉറപ്പാക്കുന്നതിനുമാണ് ഉക്രെയ്നിൽ പോരാടുന്നതെന്ന് പുടിൻ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങൾ റഷ്യയോട് കള്ളം പറയുകയാണെന്നും ഉക്രെയ്നിൽ പ്രത്യേക സൈനിക നടപടിക്ക് മോസ്കോയെ പ്രകോപിപ്പിച്ചെന്നും…

Continue Readingറഷ്യയെ നശിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നെ ഉപയോഗിക്കുന്നു: വ്‌ളാഡിമിർ പുടിൻ

മുൻകരുതലായി കോവിഡ് വാക്സിൻ ഡോസ് എടുക്കണമെന്ന് നിർദ്ദേശവുമായി കേരള സർക്കാർ

തിരുവനന്തപുരം: 60 വയസ്സിനു മുകളിലുള്ളവരും രോഗബാധിതരും മുൻനിര പ്രവർത്തകരും അടിയന്തരമായി കോവിഡ് വാക്‌സിൻ എടുക്കണമെന്ന് സർക്കാർ.   മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം. റിപ്പോർട്ട് ചെയ്യപ്പെട്ട 474സജീവകേസുകളിൽ 72 പേർ ആശുപത്രിയിലാണ്,അതിൽ 13…

Continue Readingമുൻകരുതലായി കോവിഡ് വാക്സിൻ ഡോസ് എടുക്കണമെന്ന് നിർദ്ദേശവുമായി കേരള സർക്കാർ

ആധാർ പൂർവിശ്വാസത്തോടെ ഉപയോഗിക്കുക, എന്നാൽ ബാങ്ക് അക്കൗണ്ട് പോലെ ജാഗ്രത പാലിക്കുക: ഐടി മന്ത്രാലയം

Aadhar card ന്യുഡൽഹി: ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് തങ്ങളുടെ ആധാർ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ സർക്കാർ വെള്ളിയാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടു, എന്നാൽ ബാങ്ക് അക്കൗണ്ട്, പാൻ അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിവയുൾപ്പെടെ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുമ്പോഴുള്ള അതെ ജാഗ്രത  പാലിക്കാനും അവരോട് ആവശ്യപ്പെട്ടു.…

Continue Readingആധാർ പൂർവിശ്വാസത്തോടെ ഉപയോഗിക്കുക, എന്നാൽ ബാങ്ക് അക്കൗണ്ട് പോലെ ജാഗ്രത പാലിക്കുക: ഐടി മന്ത്രാലയം

തിരുവണ്ണാമല :തമിഴ്നാടിൻ്റെ ആധ്യാത്മിക നഗരം

തമിഴ്‌നാട്ടിലെ തിരുവണ്ണാമല ഒരു ആത്മീയ, സാംസ്കാരിക, കേന്ദ്രമാണ്.പ്രസിദ്ധമായ അണ്ണാമലയാർ ക്ഷേത്രം, അണ്ണാമലൈ കുന്ന്, ഗിരിവലം, കാർത്തിക ദീപോത്സവം എന്നിവകൊണ്ട് ഈ നഗരം പ്രശസ്തമാണ്   അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്.തിരുവണ്ണാമല പട്ടണത്തിലെ അരുണാചല കുന്നിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ശിവദേവന്…

Continue Readingതിരുവണ്ണാമല :തമിഴ്നാടിൻ്റെ ആധ്യാത്മിക നഗരം

സത്യം ഒരിക്കലും മറച്ചുവയ്ക്കാൻ ആകില്ല: ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സോളാർ ലൈംഗികാതിക്രമക്കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്റെ പൊതുജീവിതം എന്നും തുറന്ന പുസ്തകമാണെന്ന്.  അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അവരെ പുകമറയ്ക്ക് കീഴിലാക്കി കളങ്കിതരായി മുദ്രകുത്തുന്നത് ശരിയാണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും  ചാണ്ടി ഫേസ്ബുക്ക്…

Continue Readingസത്യം ഒരിക്കലും മറച്ചുവയ്ക്കാൻ ആകില്ല: ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

യുപിഐ (UPI) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയുടെ G20 നേതൃത്വത്തിൻ്റെ ഭാഗമായി, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്  "സ്റ്റേ സേഫ് ഓൺ‌ലൈനും" "G20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസും" (G20-DIA) ആരംഭിച്ചു.  നീതി ആയോഗ് (NITI Aayog)  മേധാവി അമിതാഭ് കാന്ത്, കേന്ദ്ര…

Continue Readingയുപിഐ (UPI) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു : അശ്വിനി വൈഷ്ണവ്

മൈഗ്രേൻ ഉണ്ടോ ?എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക.

സമീപകാല പഠനങ്ങളും ഗവേഷണങ്ങളും മൈഗ്രേനും ഭക്ഷണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടു .കഴിക്കുന്ന ആഹാരങ്ങളുംമൈഗ്രേനും തമ്മിലുള്ള ബന്ധം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും പൊതുവേ സർവ്വസാധാരണമായി മൈഗ്രേന് കാരണമാകുന്ന ചില  ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുന്നത് നല്ലതായിരിക്കും .അവ എന്തൊക്കെയാണെന്ന് നോക്കാം ചോക്കലേറ്റ് (Chocolate) മൈഗ്രേൻ ഉള്ളവർ…

Continue Readingമൈഗ്രേൻ ഉണ്ടോ ?എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക.

ആറ് സ്ഥാപനങ്ങൾക്ക് കർണാടകയിൽ സർവ്വകലാശാല പദവി ലഭിക്കും

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ആറ് സ്ഥാപനങ്ങൾക്ക് സർവകലാശാല പദവി നൽകാനുള്ള ബില്ലിന് അംഗീകാരം നൽകി. ആറ് സർവ്വകലാശാലകളിൽ നാലെണ്ണം ബെംഗളൂരുവിൽ നിന്നും ഒരെണ്ണം ദാവെംഗരെയിൽ നിന്നും ബല്ലാരിയിൽ നിന്നുമാണ്. ടി ജോൺ യൂണിവേഴ്സിറ്റി,…

Continue Readingആറ് സ്ഥാപനങ്ങൾക്ക് കർണാടകയിൽ സർവ്വകലാശാല പദവി ലഭിക്കും

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 80 കോടി പേർക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ ലഭിക്കാൻ മന്ത്രിസഭാ തീരുമാനം.

ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം (എൻഎഫ്എസ്എ) 81.3 കോടി ജനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചു.കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പിയൂഷ് ഗോയൽ, എൻഎഫ്എസ്എ പ്രകാരം സൗജന്യ റേഷൻ നൽകുന്നതിനുള്ള മുഴുവൻ…

Continue Readingദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 80 കോടി പേർക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ ലഭിക്കാൻ മന്ത്രിസഭാ തീരുമാനം.

അരുബ : ഒരു കരീബിയൻ പറുദീസ

വെനിസ്വേലയുടെ ഉത്തര പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന കരീബിയൻ ദ്വീപാണ് അരുബ.അരൂബ സന്ദർശിച്ച ആദ്യത്തെ യൂറോപ്യന്മാർ അമേരിഗോ വെസ്പുച്ചിയും അലോൺസോ ഡി ഒജെഡയും ആയിരുന്നു, ഈ സ്പാനിഷ് പര്യവേക്ഷകർ 1499-ൽ ദ്വീപിൽ വന്നിറങ്ങി.അവർ ദ്വീപിനെ സ്പെയിനിൻ്റെ അധീനതയിലാക്കി .അരുബയെ "ഭീമൻമാരുടെ ദ്വീപ്" എന്നാണ് അവർ…

Continue Readingഅരുബ : ഒരു കരീബിയൻ പറുദീസ