വർക്കല നഗരസഭയിൽ വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെയും വർക്കല നഗരസഭയുടെയും നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. വർക്കല ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മാലിന്യ സംസ്‌കരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഏറ്റവും മുന്നിലാണ് വർക്കല നഗരസഭയെന്നും എല്ലാ വാർഡിലും നല്ല…