പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ ആര്‍ച്ച് പാലമായ ചെന്നാബ് പാലം ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലെ റെയ്സി ജില്ലയില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ ആര്‍ച്ച് പാലമായ ചെന്നാബ് പാലം ഇന്ന് ഉദ്ഘാടനം ചെയ്തു. 359 മീറ്റര്‍ ഉയരത്തില്‍ ചെന്നാബ് നദിക്ക് മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഈ പാലം, ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. ഉദംപൂര്‍-ശ്രീനഗര്‍-ബറാമുല…