കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപ കൂടി അനുവദിച്ചു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 73.73 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്കായുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്.ഇതിനൊപ്പം, ഇപ്പോഴത്തെ സർക്കാർ കാലഘട്ടത്തിൽ കെഎസ്ആർടിസിക്ക്…