ബാർ ഹോട്ടൽ ഉടമയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ടെത്തി
മൂന്നാർ: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മൂന്നാറിലെ സ്വകാര്യ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫ് (53) ആണ് മരിച്ചത്.മൂന്നാറിന് സമീപമുള്ള ഓൾഡ് മൂന്നാറിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. പ്രാഥമിക…