2024ലെ പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്രശസ്ത കഥാകാരനും സംവിധായകനുമായ പി. പദ്മരാജന്റെ സ്മരണാര്‍ഥം നല്‍കുന്ന 34-ാമത് പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. സാഹിത്യവിഭാഗം 2024ലെ മികച്ച നോ ലിസ്റ്റായി എസ്. ഹരീഷ് തിരഞ്ഞെടുക്കപ്പെട്ടു.…