ചാര ബലൂൺ വെടിവെച്ചിട്ടതിന് അമേരിക്കക്ക് ചൈനയുടെ താക്കീത്
ശനിയാഴ്ച രാത്രി അമേരിക്കൻ ആകാശത്ത് വട്ടമിട്ടു പറന്ന ചൈനീസ് ചാര ബലൂൺ യുഎസ് വെടിവച്ചിട്ടു. ഒരു മിസൈൽ വിക്ഷേപിച്ച്, അമേരിക്ക ഈ ചാര ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വിജയകരമായി താഴ്ത്തി. ഇതുകൂടാതെ ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനുമായി ഒരു സംഘത്തെയും അയച്ചിട്ടുണ്ട്.…