എസ്ബിഐ മൂന്നാം പാദ ലാഭം 68 ശതമാനം ഉയർന്ന് റെക്കോർഡിലെത്തി

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം പാദ ലാഭം 68.5% ഉയർന്ന് റെക്കോർഡ്  നിലയിൽ എത്തി. മെച്ചപ്പെട്ട പലിശ വരുമാനവും കിട്ടാകടങ്ങളിൽ വന്ന കുറവും ലാഭം വർദ്ധിപ്പിച്ചു. കോവിഡിനു ശേഷമുള്ള ശക്തമായ സാമ്പത്തിക ഉണർവ്വും…

Continue Readingഎസ്ബിഐ മൂന്നാം പാദ ലാഭം 68 ശതമാനം ഉയർന്ന് റെക്കോർഡിലെത്തി

പാക്കിസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 17 പേർ മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

Representational image only-Source Pixabay വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഒരു തുരങ്കത്തിന് സമീപം പാസഞ്ചർ ബസും അതിവേഗ ട്രക്ക് ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 17 യാത്രക്കാർ മരിച്ചതായി വെള്ളിയാഴ്ച പുലർച്ചെ ഒരു വിദേശ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.…

Continue Readingപാക്കിസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 17 പേർ മരിച്ചു

പേ വിഷത്തിനെതിരെ കേരളം തദ്ദേശീയമായി വാക്‌സീന്‍ വികസിപ്പിക്കും

കേരളത്തിൽ ഗുരുതരമായ സാമൂഹ്യപ്രശ്നമായി കൊണ്ടിരിക്കുന്നപേ വിഷബാധയ്ക്കെതിരെആശ്വാസ നടപടിയുമായി സർക്കാർ . പേ വിഷത്തിനെതിരെ തദ്ദേശീയമായി ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ…

Continue Readingപേ വിഷത്തിനെതിരെ കേരളം തദ്ദേശീയമായി വാക്‌സീന്‍ വികസിപ്പിക്കും

അമുൽ പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി

അമുൽ അതിൻ്റെ കവർപാൽ ഉത്പന്നങ്ങൾക്ക് ലിറ്ററിന് മൂന്ന് രൂപ വർദ്ധിപ്പിച്ചതായി ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് അറിയിച്ചു.പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വരും   അമുൽ ഗോൾഡിന്റെ വില ലിറ്ററിന് 66 രൂപയും അമുൽ താസ ഒരു…

Continue Readingഅമുൽ പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി

പ്രശസ്ത തെലുങ്ക് സംവിധായകൻ കെ.വിശ്വനാഥ് (92) അന്തരിച്ചു

ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെ.വിശ്വനാഥ് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽവ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിൽ അന്തരിച്ചു. അഞ്ച് തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള അദ്ദേഹത്തിനു 92 വയസ്സായിരുന്നു. മദ്രാസിലെ…

Continue Readingപ്രശസ്ത തെലുങ്ക് സംവിധായകൻ കെ.വിശ്വനാഥ് (92) അന്തരിച്ചു

പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായി

  • Post author:
  • Post category:Sports
  • Post comments:0 Comments

പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ പഞ്ചാബിനെ കീഴടക്കികേരളം ചാമ്പ്യന്മാരായി   ബുധനാഴ്ച സൂറത്തിലെ ഡുമാസ് ബീച്ചിൽ നടന്ന ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പഞ്ചാബിനെ 13-4ന് കീഴടക്കി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് 6-5ന്  വിജയം നേടിയിരുന്നു. …

Continue Readingപ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായി

സിദ്ധിഖ് കാപ്പൻ ജയിൽ മോചിതനായി

  • Post author:
  • Post category:Kerala
  • Post comments:0 Comments

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും (പിഎംഎൽഎ) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായി രണ്ട് വർഷത്തിലേറെയായി ഉത്തർപ്രദേശിലെ ലഖ്‌നൗ ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന…

Continue Readingസിദ്ധിഖ് കാപ്പൻ ജയിൽ മോചിതനായി

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് യാത്രക്കാർ മരിച്ചു.  കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്.…

Continue Readingകണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു

പുതിയ $5 ഓസ്‌ട്രേലിയൻ നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല

  • Post author:
  • Post category:World
  • Post comments:0 Comments

പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ നിന്നു ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം പിൻവലിക്കുമെന്ന്  രാജ്യത്തിൻ്റെ  സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു.ഇത്…

Continue Readingപുതിയ $5 ഓസ്‌ട്രേലിയൻ നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല

36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു

2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു പുതിയ ഐടി നിയമങ്ങൾക്ക്   അനുസൃതമായി 2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് ബുധനാഴ്ച അറിയിച്ചു. ഡിസംബർ 1 നും ഡിസംബർ 31 നും ഇടയിൽ,…

Continue Reading36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു