അരൂർ-തുറവൂർ ഉയരപ്പാത നിർമാണം: വാഹനങ്ങൾ വഴിതിരിച്ചു വിടും
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.ഭാരവാഹനങ്ങളെ ദേശീയപാതയ്ക്ക് പകരം വിവിധ പഞ്ചായത്തുകളുടെയും പൊതു…