ഇനി ഒരൊറ്റ ഫോട്ടോയിൽ നിന്ന് ആളുകളുടെ വീഡിയോകൾ സൃഷ്ടിക്കാം: ബൈറ്റ്ഡാൻസ് ഓംനി ഹ്യൂമൻ-1 അവതരിപ്പിച്ചു
ടിക്ക് ടോക്ക്-ൻ്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ്, ഒരൊറ്റ ഫോട്ടോയിൽ നിന്ന് ആളുകളുടെ വീഡിയോകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു തകർപ്പൻ എഐ മോഡലായ ഓംനി ഹ്യൂമൻ-1 അവതരിപ്പിച്ചു. ഓമ്‌നി ഹ്യൂമൻ-1 നിലവിലുള്ള സാങ്കേതികവിദ്യകളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു, പ്രത്യേകിച്ചും ഓഡിയോ…