ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണം നൽകൽ അവസാനിപ്പിക്കും; പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക് എൻ.എച്ച്.എ.ഐ

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ പണമായി (കാഷ്) ടോൾ നൽകുന്നത് അവസാനിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടു. ഇനിമുതൽ…

Continue Readingഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണം നൽകൽ അവസാനിപ്പിക്കും; പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക് എൻ.എച്ച്.എ.ഐ

ചികിത്സാചിലവ് നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: പ്രതിക്ക് 6 വർഷം കഠിന തടവും പിഴയും

ആലപ്പുഴ: ഓട്ടോയിടിച്ച് പരിക്കേറ്റതിന് ചികിത്സാചിലവായി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് 6 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ കനകക്കുന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മാവേലിക്കര…

Continue Readingചികിത്സാചിലവ് നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: പ്രതിക്ക് 6 വർഷം കഠിന തടവും പിഴയും

തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവല്ല: തിരുവല്ല കാവുംഭാഗത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. 17 വയസ്സുകാരിയായ വിദ്യാർത്ഥിനി അപർണ സുരേഷ് ആണ് ആൺസുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങവേ കാവുംഭാഗം…

Continue Readingതിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

പടനിലത്ത് ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പടനിലം: കുന്ദമംഗലം – താമരശ്ശേരി റോഡിൽ പടനിലത്ത് ബസും മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി സാജിദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക്…

Continue Readingപടനിലത്ത് ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം നിർഭാഗ്യകരം: പ്രിൻസിപ്പൽ

ആലപ്പുഴ: ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം നിർഭാഗ്യകരമാണെന്ന് പ്രിൻസിപ്പൽ ഡോ. പദ്മകുമാർ പ്രതികരിച്ചു. കോവിഡ് കാലഘട്ടത്തിലാണ് ബന്ധപ്പെട്ട ശസ്ത്രക്രിയ നടന്നതെന്നും, തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് മെഡിക്കൽ ഉപകരണം വയറിനുള്ളിൽ കണ്ടെത്തിയതെന്നും…

Continue Readingവണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം നിർഭാഗ്യകരം: പ്രിൻസിപ്പൽ

ചവറ ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കൊല്ലം: സംസ്ഥാനത്തിന്റെ ആഭ്യന്തര ജലഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചവറ ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്ഘാടനം ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള നിർവഹിച്ചു . റ്റി.എസ് കനാലും അഷ്ടമുടിക്കായല്‍ ഉള്‍പ്പെടുന്ന പ്രധാന ജലപാതകളിലൂടെ ദ്വീപുകളെയും തീരപ്രദേശങ്ങളെയും കരഭാഗവുമായി ബന്ധിപ്പിക്കുന്നതിന് ഈ…

Continue Readingചവറ ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മലയാളത്തിലെ പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടൻ വിവാഹിതനാകുന്നു.

റാപ്പറായ വേടൻ (യഥാർത്ഥ പേര്: ഹിരന്ദാസ് മുരളി) ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് വിവാഹിതനാകുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ലളിതമായ രജിസ്റ്റർ വിവാഹമായിരിക്കും നടക്കുക. നവമി ലത എന്ന യുവ എഴുത്തുകാരിയാണ് വധു. കേരള സർക്കാർ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവലിൽ വേദി പങ്കുവെച്ചതിനിടെ…

Continue Readingമലയാളത്തിലെ പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടൻ വിവാഹിതനാകുന്നു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ വയറ്റിൽ കത്രിക; പുന്നപ്ര സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

ആലപ്പുഴ: പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫ് (51) എന്ന വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. 2021 മേയ് മാസത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ്…

Continue Readingശസ്ത്രക്രിയയ്ക്ക് പിന്നാലെ വയറ്റിൽ കത്രിക; പുന്നപ്ര സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

അറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനിന്റെ അധിക സ്റ്റോപ്പുകൾ താൽക്കാലികമായി പിൻവലിച്ചു.

ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിനുസരിച്ച്, ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർഎക്സ്പ്രസിന് 2026 മാർച്ച് 2-ന് അനുവദിച്ചിരുന്ന തുരവൂർ, മാരാരിക്കുളം സ്റ്റേഷനുകളിലെ അധിക സ്റ്റോപ്പുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഫിക്സ്ഡ് ടൈം കോറിഡോർ ബ്ലോക്ക് പരിഗണിച്ചാണ് ഈ തീരുമാനം…

Continue Readingഅറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനിന്റെ അധിക സ്റ്റോപ്പുകൾ താൽക്കാലികമായി പിൻവലിച്ചു.

നൈജീരിയയിലെ ഖനിയിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയിൽ 33 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

  • Post author:
  • Post category:World
  • Post comments:0 Comments

2026 ഫെബ്രുവരി 19 ന് പീഠഭൂമി സംസ്ഥാനത്തെ ഒരു അനൗപചാരിക ലെഡ്, സിങ്ക് ഖനന സ്ഥലത്ത് ഉണ്ടായ കാർബൺ മോണോക്‌സൈഡ് ചോർച്ചയെ തുടർന്ന് കുറഞ്ഞത് 33 ഖനിത്തൊഴിലാളികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നിരുന്നാലും, മരണസംഖ്യ 37 വരെയാകാമെന്ന് ചില…

Continue Readingനൈജീരിയയിലെ ഖനിയിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയിൽ 33 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു