ബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

കോഴിക്കോട്: ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് പെരുവയൽ സ്വദേശിയായ ഹാഫിസ് ആണ്…

Continue Readingബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ഫെബ്രുവരി 20 മുതല്‍ ഗതാഗത നിരോധനം

ആലപ്പുഴയിലെ കൊമ്മാടി-ശവക്കോട്ട പാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 20 മുതല്‍ 25 വരെ പൂര്‍ണമായും നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗത…

Continue Readingഎ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ഫെബ്രുവരി 20 മുതല്‍ ഗതാഗത നിരോധനം

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആര്‍.ടി.സി)യുടെ മലപ്പുറം ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സില്‍ 90 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ലോവര്‍ ലെവല്‍ 2 ബ്ലോക്കിന്റെ ഉദ്ഘാടനവും അഞ്ചുകോടി രൂപ ചെലവില്‍ നടപ്പാക്കുന്ന രണ്ടാം ഘട്ട നിര്‍മാണ…

Continue Readingമലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം. വർഗീസ് നെ ആലപ്പുഴ ജില്ലാ കോടതിയിലേക്ക് സ്ഥലംമാറ്റി. കേസിലെ വിധിപ്രസ്താവം പൂർത്തിയായ പശ്ചാത്തലത്തിലാണ് ഭരണപരമായ ഈ നടപടി സ്വീകരിച്ചത്. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിട്ടായിരിക്കും…

Continue Readingഎറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

കൊട്ടാരക്കര ഐ.ടി പാർക്ക് ; 79.47 കോടി രൂപയുടെ നിർമ്മാണ കരാർ ഊരാളുങ്കലിന്

കൊട്ടാരക്കര ഐ.ടി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 79.47 കോടി രൂപയുടെ കരാർ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ കൊട്ടാരക്കരയിൽ സ്ഥാപിക്കുന്ന ഐ.ടി പാർക്കിന്റെ നിർമ്മാണ ചുമതലയാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന ടെൻഡർ നടപടികൾക്ക് ശേഷം…

Continue Readingകൊട്ടാരക്കര ഐ.ടി പാർക്ക് ; 79.47 കോടി രൂപയുടെ നിർമ്മാണ കരാർ ഊരാളുങ്കലിന്

അഖിൽ മാരാർ ട്വൻറി20 പാർട്ടിയിൽ ചേർന്നു.

ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ ട്വൻറി20 പാർട്ടിയിൽ ചേർന്നു. എൻഡിഎയുടെ ഘടകകക്ഷിയായ ട്വൻറി20 പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതായി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു. അഖിൽ മാരാർ നിയമസഭാ…

Continue Readingഅഖിൽ മാരാർ ട്വൻറി20 പാർട്ടിയിൽ ചേർന്നു.

കെഎസ്ആർടിസിയിൽ അർഹരായ ജീവനക്കാർക്ക് എല്ലാം പ്രമോഷൻ നൽകും— മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉടൻ പ്രമോഷൻ നൽകുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ അറിയിച്ചു.ടെക്നിക്കൽ വിഭാഗം മുതൽ എല്ലാ പോസ്റ്റുകളിലുമുള്ള അർഹരായ ജീവനക്കാരെ കണ്ടെത്തി പ്രമോഷൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.…

Continue Readingകെഎസ്ആർടിസിയിൽ അർഹരായ ജീവനക്കാർക്ക് എല്ലാം പ്രമോഷൻ നൽകും— മന്ത്രി കെ ബി ഗണേഷ് കുമാർ

ഇന്ത്യയെ അമേരിക്കയുമായി പുതിയ സബ്‌സീ ഇന്റർനെറ്റ് കേബിളുകൾ വഴി ബന്ധിപ്പിക്കാനുള്ള പദ്ധതികൾ ഗൂഗിൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ പോകുന്ന 15 ബില്യൺ ഡോളർ നിക്ഷേപത്തിന്റെ ഭാഗമായി ഇന്ത്യയെ അമേരിക്കയുമായി പുതിയ സബ്‌സീ ഇന്റർനെറ്റ് കേബിളുകൾ വഴി ബന്ധിപ്പിക്കാനുള്ള പദ്ധതികൾ ഗൂഗിൾ പ്രഖ്യാപിച്ചു. ഇന്ത്യ, അമേരിക്ക, ദക്ഷിണാർദ്ധഗോളത്തിലുടനീളമുള്ള നിരവധി സ്ഥലങ്ങൾ എന്നിവയ്‌ക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

Continue Readingഇന്ത്യയെ അമേരിക്കയുമായി പുതിയ സബ്‌സീ ഇന്റർനെറ്റ് കേബിളുകൾ വഴി ബന്ധിപ്പിക്കാനുള്ള പദ്ധതികൾ ഗൂഗിൾ പ്രഖ്യാപിച്ചു.

കെ-ടെറ്റ് യോഗ്യത: 20,000 അധ്യാപകർക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരുടെ കെ-ടെറ്റ് യോഗ്യതയെ ചുറ്റിപ്പറ്റി നിലനിന്ന ആശങ്കകൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ നിർണായക നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോടതി വിധി മാനിച്ചുകൊണ്ട് അധ്യാപകരുടെ തൊഴിലും ജീവിതസാഹചര്യങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി…

Continue Readingകെ-ടെറ്റ് യോഗ്യത: 20,000 അധ്യാപകർക്ക് ആശ്വാസമായി സർക്കാർ തീരുമാനം

ബാർ സമയം ദീർഘിപ്പിച്ചതല്ലെന്നും സംസ്ഥാനത്തുടനീളം സമയം ഏകീകരിച്ചതാണെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഫെബ്രുവരി 18, 2026-ന് നൽകിയ വിശദീകരണത്തിൽ, ബാർ സമയം ദീർഘിപ്പിച്ചതല്ലെന്നും സംസ്ഥാനത്തുടനീളം സമയം ഏകീകരിച്ചതാണെന്നും വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മന്ത്രി നേരത്തെ ടൂറിസം കേന്ദ്രങ്ങളിലെ…

Continue Readingബാർ സമയം ദീർഘിപ്പിച്ചതല്ലെന്നും സംസ്ഥാനത്തുടനീളം സമയം ഏകീകരിച്ചതാണെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്