വന്ദേഭാരതിന് നേരെ കല്ലേറ്; കണ്ണൂരിൽ യുവാവ് പിടിയിൽ
കണ്ണൂർ: തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20632) ന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശി അസഹറുദ്ദീനെയാണ് (22) ആർപിഎഫ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ്…