വംശനാശഭീഷണി നേരിടാൻ ഊത്ത മത്സ്യബന്ധനം നിരോധിച്ചു
വംശനാശഭീഷണി നേരിടാൻ ഊത്ത മത്സ്യബന്ധനം കൊച്ചിയിൽ നിരോധിച്ചു . മഴക്കാലത്ത് അനധികൃത ഊത്ത മത്സ്യബന്ധനം തടയാൻ കേരള ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജൂൺ-ജൂലൈ മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ ആഗമനത്തോട് അനുബന്ധിച്ച് പ്രജനനത്തിനായി മത്സ്യങ്ങൾ കര പ്രദേശങ്ങളിലേക്ക് കുടിയേറ്റം നടത്താറുണ്ടു. വംശനാശ ഭീഷണി…