ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി പഞ്ചായത്ത്

വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി കര്‍ഷകസംഘം. വിദേശ ഫലങ്ങള്‍ കൃഷി ചെയ്ത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.…

Continue Readingഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി പഞ്ചായത്ത്

പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ സി റോഡിലൂടെയുള്ള കെ എസ് ആർ ടി സി ബസ് റൂട്ടികളിലും  മാറ്റം

ആലപ്പുഴ- ചങ്ങനാശ്ശേരി  റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ  ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ   ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി വരെ  എ സി റോഡിലൂടെയുള്ള  കെ എസ് ആർ ടി…

Continue Readingപള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ സി റോഡിലൂടെയുള്ള കെ എസ് ആർ ടി സി ബസ് റൂട്ടികളിലും  മാറ്റം

ജപ്പാൻ ഇൻറർനെറ്റ് വേഗതയിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു

ടോക്യോ: ഇന്റർനെറ്റ് വേഗതയിൽ ലോകത്തെ മുന്നിൽ നിൽക്കുന്ന ജപ്പാൻ, വീണ്ടും ചരിത്രം സൃഷ്ടിച്ചു. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (NICT)യും സുമിറ്റോമോ ഇലക്ട്രിക് ഇൻഡസ്ട്രീസും ചേർന്ന് നടത്തിയ പരീക്ഷണത്തിൽ സെക്കൻഡിൽ 1.02 പെറ്റാബിറ്റ് എന്ന അതിവേഗ…

Continue Readingജപ്പാൻ ഇൻറർനെറ്റ് വേഗതയിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു

കോട്ടയം മണർകാട്  ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: മണർകാട് നാലുമണിക്കാറ്റില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി കോട്ടാങ്കല്‍ സ്വദേശിയായ ദേവരാജൻ (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ മണർകാട് നാലുമണിക്കാറ്റിലായിരുന്നു അപകടം. മല്ലപ്പള്ളിയില്‍ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ദേവരാജൻ. ഇദ്ദേഹത്തിന്റെ അയല്‍വാസികളായ കുടുംബവുമായാണ്…

Continue Readingകോട്ടയം മണർകാട്  ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദസഞ്ചാരികൾക്കായി കുട്ടനാട് സഫാരി നടപ്പിലാക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാർ

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം യാത്ര പദ്ധതിയുടെ ഭാഗമായി, ഗൾഫ് ഡെസേർട്ട് സഫാരിക്ക് സമാനമായി  ,കുട്ടനാട് സഫാരി' ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണൽ ദ്വീപ്  സന്ദർശിച്ചു. കുട്ടനാടിന്റെ…

Continue Readingവിനോദസഞ്ചാരികൾക്കായി കുട്ടനാട് സഫാരി നടപ്പിലാക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാർ

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്റെ മകൾക്ക് ശസ്ത്രക്രിയ, മകനു സർക്കാർ ജോലി

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ  അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട  ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ വിജയകരമായി നടന്നു. ശസ്ത്രക്രിയ എട്ട് മണിക്കൂർ നീണ്ടുനിന്നു.അപകടവുമായി ബന്ധപ്പെട്ട ആശ്വാസ നടപടികളിന്റെ ഭാഗമായി, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ബിന്ദുവിന്റെ മകൻക്ക് സർക്കാർ ജോലി…

Continue Readingകോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്റെ മകൾക്ക് ശസ്ത്രക്രിയ, മകനു സർക്കാർ ജോലി

ഷാർജയിൽ കൊല്ലം സ്വദേശിനിയും ഒന്നര വയസ്സുകാരി മകളും തൂങ്ങി മരിച്ച നിലയിൽ

ഷാർജ: ഷാർജയിലെ അൽ നഹദയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശിനിയായ യുവതിയും ഒരര വയസ്സുള്ള മകളും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശിനിയായ നിതീഷ് വലിയ വീട്ടിലിൻറെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിലെ വിപഞ്ചിക മണിയൻ (33)  മകൾ…

Continue Readingഷാർജയിൽ കൊല്ലം സ്വദേശിനിയും ഒന്നര വയസ്സുകാരി മകളും തൂങ്ങി മരിച്ച നിലയിൽ

താങ്കളുടെ ഇംഗ്ലീഷ് കൊള്ളാം,എവിടെ നിന്ന് ഇത് പഠിച്ചു:ട്രംപിന്റെ ലൈബീരിയൻ പ്രസിഡണ്ടിനോടുള്ള ചോദ്യം വിവാദത്തിൽ.

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈബീരിയ പ്രസിഡന്റ് ജോർജ് വീയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിൽ നടത്തിയ ഒരു ചോദ്യം വിവാദമായിരിക്കുകയാണ്. "ഇംഗ്ലീഷ് വളരെ നന്നായി സംസാരിക്കുന്നു. എവിടെ പഠിച്ചു?" എന്നായിരുന്നു ട്രംപിന്റെ ചോദ്യം. എന്നാൽ, ലൈബീരിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെന്നത്…

Continue Readingതാങ്കളുടെ ഇംഗ്ലീഷ് കൊള്ളാം,എവിടെ നിന്ന് ഇത് പഠിച്ചു:ട്രംപിന്റെ ലൈബീരിയൻ പ്രസിഡണ്ടിനോടുള്ള ചോദ്യം വിവാദത്തിൽ.

നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമവും നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ചാണ്ടി ഉമ്മനും അമ്മ മറിയാമ്മ ഉമ്മനും ഗവർണറെ കണ്ടു.

നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമവും നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ചാണ്ടി ഉമ്മനും അമ്മ മറിയാമ്മ ഉമ്മനും ഗവർണറെ കണ്ടു . ഉമ്മൻ ചാണ്ടി നിമിഷ പ്രിയയുടെ മോചനം ലക്ഷ്യമാക്കി നിരന്തരം പരിശ്രമിച്ചിരുന്നുവെന്ന് അവർ ഓർമ്മിപ്പിച്ചു. മോചനദ്രവ്യത്തിനുള്ള ധനസമാഹാരത്തിലേക്ക് നേതൃത്വം നൽകുകയും…

Continue Readingനിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമവും നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ചാണ്ടി ഉമ്മനും അമ്മ മറിയാമ്മ ഉമ്മനും ഗവർണറെ കണ്ടു.

യൂട്യൂബ് എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾക്ക് മോനറ്റൈസേഷൻ സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

യൂട്യൂബ് എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾക്ക് മോനറ്റൈസേഷൻ സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നയങ്ങൾ അനുസരിച്ച്, പൂർണമായും എഐ ഉപയോഗിച്ച് നിർമ്മിച്ച, ആവർത്തനപരവും കുറഞ്ഞ നിലവാരമുള്ളതുമായ വീഡിയോകൾക്ക് ഇനി മുതൽ…

Continue Readingയൂട്യൂബ് എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾക്ക് മോനറ്റൈസേഷൻ സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു