ചേർത്തലയിൽ 169 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചേർത്തല നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ 169 കിലോ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ചേർത്തല നഗരസഭ പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് കവർ തുടങ്ങിയ…